ഇന്ധന വില ഇന്നും കൂട്ടി. ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. അതേസമയം, ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല
ടി20 ലോകകപ്പിലെ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇത്തവണ ന്യൂസിലന്റിനോടാണ് ദയനീയ തോല്‍വിയേറ്റുവാങ്ങിയത്
വിമാനം നേരത്തെ പറന്നുയര്‍ന്നതിനെ തുടര്‍ന്ന് അന്‍പതിലധികം പേര്‍ക്ക് യാത്ര പോകാനായില്ല
യുഎഇയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 118 പേര് രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്
പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്ബെല്‍റ്റ് മണി (86) അന്തരിച്ചു
പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി
മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മഴ ശക്തമായതിനെ തുടര്‍ന്ന് കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി