ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്
രാവിലെ ഏഴു മണിക്കാണ് തുറക്കുക. തീരുമാനം തമിഴ്നാട് കേരളത്തെ അറിയിച്ചു
അയല്‍വാസിയായ 21കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ് പ്രസവം. മൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞിനെയും പെണ്‍കുട്ടിയെയും ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ്
കൊട്ടുക്കരയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരന്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം
കൊണ്ടോട്ടി കൊട്ടുക്കരയില്‍ കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
മോന്സണ് മാവുങ്കല്‍ തട്ടിപ്പുകേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ തന്റെ ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു
വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ ഒരു മണിയോടെയാണ് സംഭവം