നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ നടക്കുന്നതിനാലാണിത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കി ഈ മാസം 12 മുതലാണ് സര്‍വേ
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്നാട് ഉയര്‍ത്തിയിരുന്നു
മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനായി നാളെ തമിഴ്നാട്ടില്‍ നിന്ന് അഞ്ച് മന്ത്രിമാരും ഏഴ് എംഎല്‍എമാരും കേരളത്തിലെത്തും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ബാറ്റെടുത്ത നാലുപേരും വെളിച്ചപ്പാടായ മത്സരത്തില്‍ ഇന്ത്യ 210 റണ്‍സ് അടിച്ചുകൂട്ടി
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്
ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നയതന്ത്ര ബഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് ഉള്‍പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം
മണ്ണെണ്ണയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണിത്