വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസായി ഇത് മാറും.
2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.
കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയിരുന്നു.
അഞ്ച് മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരാണ് കേസ് ഇനി പരിഗണിക്കുക. കേസില്‍ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
സംസ്ഥാനത്താകെ ഇന്നുള്ള കോവിഡ് മരണങ്ങള് 10 എണ്ണമാണ്.
. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
തലശ്ശേരി-മാഹി ബൈപാസിനായി നിര്‍മിക്കുന്ന പുതിയ പാലമാണ് തകര്‍ന്നത്. നിട്ടൂരിനടുത്ത് ബാലത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകര്‍ന്നത്.
ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.