വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം.
തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
'റഫാലില്‍ ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടത്. സത്യം ഏകമാണ്, പാതകള്‍ പലതും - മഹാത്മാ ഗാന്ധി' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും.
15 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും സ്വര്‍ണവുമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
തന്റെ കൈയിലുള്ള രണ്ട് സെല്ഫോണുകളിലെയും കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് അദ്ദേഹം രേഖാമൂലം എഴുതി നല്കിയ പരാതിയില്‍ പറയുന്നു