ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്.
ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി. ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്
സംസ്ഥാനത്ത് പ്രതിദിന കേസുകളിലെ ഏറ്റവും വലിയ വര്‍ധനവ് ഇന്ന്. 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്ക് രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്.
ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും.
ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെന്ന വസ്തുതയും സമ്പദ്വ്യവസ്ഥയുടെ വന്‍നാശവും രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ല, രാഹുല്‍
രാജ്യത്ത് കൊവിഡ് പരിശോധനയിൽ ദിനംപ്രതി വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,01,518 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചത്തെ 8,01,518 പരിശോധന ഉള്‍പ്പെടെ 3,17,42,782 സാമ്പിളുകള്‍ രാജ്യത്ത് നടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു.
ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്ണാവസരങ്ങള് നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.
കായംകുളം എം.എസ് എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു. ഇതിനുള്ള നിര്‍ദ്ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.