പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമുള്ള സമയത്ത് മന്ത്രി തന്നെ അത് ലംഘിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം
95 കിലോമീറ്റര്‍ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇറ്റലിയിലെ റോമില്‍ നടക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം
സംസ്ഥാനത്ത് പുറത്തിറങ്ങാന്‍ ഇനി വാക്സിന് സര്‍ട്ടിഫികറ്റോ ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫികറ്റോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചത്
2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
എല്ലാറ്റിനും എ പ്ലസ് നേടിയവര്‍ക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവില്‍