പ്ലസ്വണ് അലോട്ട്്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നത്
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 140000 രൂപ ഹാജരാക്കിയത്
ണ്ടു ദിവസം മുമ്പ് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 20 രൂപയാണ് കൂടിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കാടാമ്പുഴയില്‍ ഗര്‍ഭിണിയായ സ്ത്രീയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം തടവും
അന്മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന് ആയി നല്‍കാനുണ്ട്.
105.3 മണിക്കൂറാണ് ഹെലികോപ്റ്റര്‍ ആകെ പറന്നത്
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പ്രതിയായ ആര്യന് ഖാന് സ്ഥിരമായി ലഹരി എത്തിച്ചിരുന്നത് മലയാളിയായ ശ്രേയസ് നായര്‍
സമൂഹ മാധ്യമ അക്കൗണ്ടുകളായ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രം, വാട്സപ്പ് അക്കൗണ്ടുകള്‍ പണി മുടക്കി
യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്കാണ് ഇരിക്കാനാവുക