സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന് കോവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്. എന്നാല്‍ ഇന്ത്യയുടെ വാക്സിന് സര്ട്ടിഫികറ്റില് സംശയം നിലനില്‍ക്കുന്നുവെന്ന് ബ്രിട്ടന് പറഞ്ഞു
മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി ആണ് മരിച്ചത്
പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും
കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളാണ് മീന്‍ വില്പനക്കായി ഉപയോഗിക്കുക
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്സെക്കണ്ടറികള്ക്ക് ഈ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കി
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്. കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാനുള്ള ശ്രമത്തിലാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുറപ്പെടുന്നത്. ക്വാഡ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം