ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ നാളെ അവധിയായതിനാലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്
ബിഷപ്പ് വിവാദ പരാമര്‍ശം നടത്തി മൂന്ന് ദിവസം കഴിഞ്ഞാണ് ജോസ് കെ മാണിയുടെ പ്രതികരണം
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിഎച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്
ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്
നടി ജുഹി രുസ്താഗിയുടെ (ഉപ്പും മുളകും ഫെയിം) അമ്മ വാഹനാപകടത്തില്‍ മരിച്ചു
ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി
പ്രശസ്ത സീരിയല്‍ നടന് രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും
മിഠായിത്തെരുവില്‍ തീപിടുത്തം. പാളയം മൊയ്തീന് പള്ളിക്കു സമീപം വികെഎം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍ ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്