കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്
പാരാലിമ്പിക്സില്‍ ഇന്ത്യയുടെ പ്രമോദ് ഭാഗതിന് ബാഡ്മിന്റണില്‍ സ്വര്‍ണം. ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തിലാണ് 33കാരനായ പ്രമോദിന്റെ ചരിത്ര നേട്ടം
കെഎസ്ആര്‍സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
അഫ്ഗാനില്‍ രാഷ്ട്രീയ മേധാവിയും താലിബാന് സഹസ്ഥാപകനുമായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ സര്‍ക്കാരിനെ നയിക്കും. ഇറാന് മോഡല്‍ ഭരണമാണ് അഫ്ഗാനില്‍ താലിബാന് ഉദ്ദേശിക്കുന്നത്.
തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം
50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്വാലിനാണ് സ്വര്‍ണനേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടി.
സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല
തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ശക്തിപ്രാപിക്കുന്നത്
ങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്വണ് പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിലെ ഭീതിജനകമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി പരീക്ഷ സ്റ്റേ ചെയ്തത്
കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് കോടതി