പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. നേരത്തെ സ്വര്‍ണം നേടിയ അവനി ലേഖറയാണ് ഒരു വെങ്കല മെഡല്‍ കൂടി നേടി രാജ്യത്തിനായി ഇരട്ട നേട്ടം കൊയ്തത്
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്സിന് ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന് തീര്‍ന്നു
തിരുവനന്തപുരം: നിര്‍ണായക ആവശ്യങ്ങളുയര്‍ത്തിയുള്ള ശമ്പള പരിഷ്കരണ കമ്മീഷന് ശുപാര്‍ശകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മോഹന്‍ദാസ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 ആക്കണം, ആഴ്ചയില്‍...
ഏഷ്യന്‍ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന ഒരു ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും കോടതി
കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്
നടനും ബിഗ്ബോസ് താരവുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
റേഷന്‍ കാര്‍ഡുകള്‍ എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്ഡാവുന്നു. നവംബര്‍ ഒന്നുമുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങും