ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിനെടുത്ത എല്ലാ താമസ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാനാവില്ല. വിമാന കമ്പനികള്‍ക്കും മറ്റും യുഎഇ നല്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം
ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വന്‍ ഇളവുമായി സര്‍ക്കാര്‍. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവര്‍ത്തിക്കാം. ശനിയാഴ്ചയിലെ വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി
രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി
വിവിധ മുസ്ലിം സംഘടനകള്‍ ധര്‍ണയില്‍ പങ്കു ചേര്‍ന്നു. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്കി
സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാം
രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്
ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു