കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി
ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ഇതിഹാസം ജെറാദ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. ജര്‍മന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം
അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ കൂടി താലിബാന് വരുതിയിലായ സാഹചര്യത്തില്‍ ഉടന്‍ അധികാര കൈമാറ്റമുണ്ടായേക്കും. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കും
മെസി ഇല്ലാതെ ബാര്‍സിലോണ ഇന്ന് ലാലീഗയില്‍ പന്ത് തട്ടുന്നു.
ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വെ. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തി
സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന് നേതാവെന്ന് വിളിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നത്
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും
ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയതില്‍ പ്രതികരിച്ച് ഐഎംഎ