അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല
ഇന്ത്യന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യന്‍ മോഡലിന്
തിങ്കളാഴ്ച മാരുതി സുസുക്കിയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു
ചെറു എസ്യുവിയായ വിറ്റാര ബ്രെസയ്ക്ക് 35000 രൂപ വരെ ഇളവും ഓള്‍ട്ടോയ്ക്ക് 47000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്
എന്നാല്‍ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂണ്‍ വരെ നിര്‍മിക്കാനുള്ള വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റു തീര്‍ന്നുവെന്നും കമ്പനി പറയുന്നു
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്നാട്ടില്‍ നിര്‍മിക്കുകയാണ് ഓല
വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില
സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്
ഇപ്പോള്‍ നാലു മോഡലുകള്‍ മാത്രമാണു ഫോക്സ്വാഗന്റെ ഇന്ത്യന്‍ ശ്രേണിയിലുള്ളത്. ഹാച്ച്ബാക്കായ പോളൊ, സെഡാനായ വെന്റൊ, അഞ്ചു സീറ്റുള്ള എസ്യുവിയായ ടി - റോക്, ഏഴു സീറ്റുള്ള എസ്യുവിയായ ടിഗ്വന്‍ ഓള് സ്പേസ്
വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്സ്ക്രിപ്ഷന് പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്