വില സംബന്ധിച്ചുള്ള വിവരങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും
. ഇന്ത്യയിലെ കോംപാക്ട് എസ്യുവികളില് ഏറ്റവുമൊടുവിലെത്തിയ വാഹനമാണ് കിയയുടെ സോണറ്റ്
ജിംനിയുടെ സ്പോര്‍ട്ടി വകഭേദമായ സിയാറയുടെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
തുടക്കത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജി ടി 650 ബൈക്കുകള്‍ മാത്രമാണ് എംഐവൈ കോണ്‍ഫിഗറേറ്ററില്‍ ഇടംപിടിക്കുക
2017 സെപ്റ്റംബറിനും 2020 മാര്‍ച്ചിനുമിടയില്‍ നിര്‍മിച്ച 77,000 കോനകളെയാണ് തിരിച്ചുവിളിക്കുന്നത്
ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്
ഇ-ചെല്ലാന്‍ എന്ന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് ഇപ്പോള്‍ വാഹനപരിശോധന നടക്കുന്നത്.
പുതിയ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക തുക നല്‍കണോ എന്ന കാര്യത്തില്‍ സംശയമുള്ളവരാണ് പലരും
2011ലാണ് ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിനിടെ 25000 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റിട്ടുള്ളത്.
300 മുതല്‍ 400 സിസി വരെയായിരിക്കും പുതിയ ബൈക്കിന് എന്നാണ് ഹോണ്ട പറയുന്നത്