പെട്രോളിയം വാഹന വില്പനയെ മറികടക്കുന്ന വിധത്തിലാകും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിനേട്ടം ഉയരുക.
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
2001 ൽ രംഗത്തെത്തി മൂന്ന് വർഷത്തിനുള്ളിൽ ആക്ടീവ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ നായക സ്ഥാനത്ത് തന്നെ എത്തിച്ചേർന്നു.
ഇതിനോടകം തന്നെ നിരവധി വാഹനനിര്‍മാതാക്കളും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്
രാജ്യാന്തര വിപണികളില്‍ നവീകരിച്ച 2.8 ലീറ്റര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനോടെയാണ് 'ഫോര്‍ച്യൂണര്‍' എത്തുന്നത്
പോളോവിന്റെ ഹാച്ച്ബാക്ക് വിഭാഗത്തിനാണ് വില വര്‍ധിക്കുക. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ കാറുകളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് കമ്പനിയുടെ തീരുമാനം
. മണിക്കൂറില്‍ 311 മൈല്‍(അഥവാ 500 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിവുള്ള വെനം എഫ് ഫൈവിനു ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന പെരുമയും സ്വന്തമാണെന്നാണു യു എസിലെ ടെക്സസ് ആസ്ഥാനമായ ട്യൂണിങ് ഹൗസായ...
മൂന്ന് ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഇളവുകള്‍ പ്രഖ്യാപിച്ചത്
ഈ വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് കഴിഞ്ഞു
മാരുതിയുടെ ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് വില്പനയില് ഒന്നാമന്