ശാസ്ത്രവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് 'ഐസര്‍' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്.
കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് കൊണ്ട് വരുന്നതിന് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബിരുദ കോഴ്സാണ് ബിഎഎസ്എല്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി.
ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് 'നാറ്റ' നടക്കുന്നത്.
മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭാവസരമാണ് 'നെസ്റ്റ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്.
ചെന്നൈ, കൊച്ചി, കൊല്‍കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നെ ക്യാംപസുകളിലായി ഐഎംയു നടത്തുന്ന താഴെക്കൊടുത്ത കോഴ്സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള നാല്പത്തി അഞ്ച് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവസരമൊരുക്കുന്ന സുപ്രധാന പ്രവേശന പരീക്ഷയായ സിയുഇടി (സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്ക് ഏപ്രില്‍ 6 മുതല്‍ മെയ് 6 വരെ അപേക്ഷ...
പാദരക്ഷകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട രൂപകല്‍പ്പനയും നിര്‍മ്മാണവും ഇന്ത്യക്കകത്തും പുറത്തും വലിയ തൊഴില്‍ സാധ്യതതായി വളരുന്നതായാണ് കാണുന്നത്.