ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചു
യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു
പുരുഷന്മാര് കുത്തകയാക്കിയ ഓഫ്റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്റോഡ്ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്
ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം ട്വിറ്ററിന് അവസാനത്തെ നോട്ടീസും അയച്ചു
ഫിലിപ്പീന്‍സില്‍ നിന്നാണ് പേജ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാണ് ഹാക്കിങ് നടന്നതെന്നാണ് വിവരം
ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വരയുടെ കുറ്റപ്പെടുത്തല്‍
ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്