"പുറകില്‍ നിന്നു വിളിക്കാതെ.... വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ....എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ...."
'തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുത്. ഫാഷിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്'
അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം, ജിയോ ബഹിഷ്കരിക്കുക എന്ന് മഅ്ദനി ഫെയ്സ്ബുക്കില്‍ കുറിച്ചു
നായയെ കെട്ടിവലിച്ചതിന്റെ കുറ്റം ഇസ്ലാമിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിക്കുന്നത് പോസ്റ്റിലുടനീളം കാണാം. കെട്ടിവലിച്ച മനുഷ്യനെ നിഷ്കളങ്കനാക്കി അവതരിപ്പിക്കാനും അദ്ദേഹം മറക്കുന്നില്ല
കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന് വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു
ഈ പ്രതികരണത്തോടെ സ്വിഗ്ഗിക്കെതിരെ ബഹിഷ്ക്കരണ ആഹ്വാനം ഉയര്‍ത്തിയിരിക്കുകയാണ് ഒരു സംഘം സംഘപരിവാര്‍ അനുയായികള്‍
നിയമനിര്‍മാണം അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്ന് സുനില്‍ പി ഇളയിടം
പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്നി വില്ക്കാന് തീരുമാനിച്ചു
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്ന കുറിപ്പോടെ ജയന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പോസ്റ്റ്