വാതില്‍ പടിയില്‍ ഇരിക്കുന്ന പപ്പാനോട് ആന പരാതിപ്പെടുന്നതും ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്
021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
സാങ്കേതിക വിദ്യ'യുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടിയെ ആശ്വസിപ്പിച്ചത്
എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്ലിയ
'നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല, ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം'
മതങ്ങളുടെ മൂല്യങ്ങളിലൂടെയുള്ള ഹൃദയ സഞ്ചാരമാണ് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആധാരമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തന്റെ പേരില്‍ മത വിദ്വേഷം പടര്‍ത്തുന്ന വ്യാജ പോസ്റ്റ് നിര്‍മിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്കി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്
സമസ്തക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കുമെല്ലാം എതിരെ ഇനി സിപിഎമ്മിന്റെ വര്‍ഗീയ ചാപ്പ പതിയുമെന്ന് അവര്‍ പറഞ്ഞു