ചില യോഗ്യതകളൊക്കെ പ്രത്യേകതള്‍ കൊണ്ടും നര്മങ്ങള് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറും ഉണ്ട്. അത്തരത്തില്‍ ഒരു പരസ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
വാര്‍ത്താമാധ്യങ്ങളില്‍ താരങ്ങളായതുപോലെ ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളായിരിക്കുകയാണ്
കേരളത്തിലെ പ്രോസംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ചങ്കുകള്‍ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷയായി കാണുന്നത് രാഹുലിനെയാണെന്നും അതുകൊണ്ടാണ് യെച്ചൂരി പോലും രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നതെന്നും ഷാജി
ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു
ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്സപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു
ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇനി സ്ത്രീകളെ പുലഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കരിഓയില്‍ ഒഴിച്ചത്
ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്
വിനായകന്റെ സിനിമക്കെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചാരണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മൃദുലാദേവി രംഗത്തെത്തിയിരിക്കുന്നത്
. 24 മണിക്കൂറിനിടെ 35 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു