Culture
വിവിധ ജില്ലകളില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നവരുടെ നമ്പറുകള്‍
കേരളത്തില്‍ വ്യത്യസ്ത ജില്ലകളില്‍ Food and Water Provide ചെയ്യുന്നവരുടെ Contact details….!!
കോഴിക്കോട്_ജില്ല.
കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദുരിതാശ്വാസ കേമ്പുകളില്‍ ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക
സാന്ത്വന പരിചരണം ചാരിറ്റി ഗ്രൂപ്പ്
Contact: ഷജീര്‍ ഖാന്‍ 9747180174
മുജീബ്‌റഹ്മാന്‍ 9567585154
എറണാകുളം ജില്ല.
1500 ഇഡ്ഡലിയും അതിനു വേണ്ട കറിയും കഫെ കോപിലുവാക് പനമ്പിള്ളി നഗറില്‍ റെഡി ആണ്, കൊണ്ടുപോകാനുള്ള പാത്രങ്ങളുമായി വരിക
Time-8-20Am
9495884433
380 പേര്‍ക്കുള്ള ഭക്ഷണം കഫെ കോപിലുവാക് പനമ്പിള്ളി നഗറില്‍ റെഡി ആക്കിയിട്ടുണ്ട്….
ആവശ്യക്കാര്‍ പെട്ടെന്ന് കോണ്ടാക്ട് ചെയ്യൂ9495884433
എറണാകുളം കാക്കനാട് ഭാഗത്ത് രാത്രിയിലേക്ക് ആയിരത്തോളം പേര്‍ക്കും ഫുഡ് ഉണ്ടാക്കുന്നുണ്ട്…. എവിടെയെങ്കിലും എത്തിക്കാന്‍ ആളും റെഡിയാണ്.
ആവശ്യം ഉള്ളവര്‍ അറിയിക്കൂ
വിളിക്കുക:
ശിവകുമാര്‍: 9072893780
എറണാകുളത്ത് ഫുഡ് ഐറ്റംസ് റെഡിയാണ്. വിതരണം ചെയ്യാന്‍ തയ്യാറായ സംഘടനകളോ വ്യക്തികളോ
വിളിക്കുക: Ragesh R Das.
9846760130, 8921927337
എറണാകുളം ജില്ലയുടെ ഏത് ഭാഗക്കാര്‍ക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838
ആലുവ ഭാഗത്ത് ഭക്ഷണവും വെള്ളവും ആവശ്യമുള്ളവര്‍ ദയവായി ഈ നമ്പറില്‍ ബന്ധപ്പെടുക
Mob: 9142424252
എറണാകളം ജില്ലയുടെ ഏത് ഭാഗക്കാര്‍ക്കും ഉഞകചഗകചഏ ണഅഠഋഞ & എഛഛഉ വിളിക്കാം
Mob: 9037244838
തൃശ്ശൂര്‍ ജില്ല.
തൃശ്ശൂര്‍ കൈപ്പമംഗലം പഞ്ചായത്ത്
പെരിഞ്ഞനം പഞ്ചായത്ത് ഇടങ്ങളില്‍ ഭക്ഷണം വസ്ത്രം ആവശ്യം ഉള്ളവര്‍ വിളിക്കുക
Vinod Vakkayil: 9074437464
തൃശ്ശൂര്‍ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണം തയ്യാറാണ്… ആവശ്യമുള്ളവര്‍ വിളിക്കുക Mob: 8301825142 & 7012176269
ആലപ്പുഴ ജില്ല.
ആലപ്പുഴ chengannur ഭാഗങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ ടീം റെഡിയാണ്..
Please contact:919567477748
18082018
8:26 am
കോട്ടയംബജില്ല.
കോട്ടയത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏത് ദുരിതാശ്വാസക്യാമ്പിലും ഇന്നു വൈകിട്ട് 1000 ചപ്പാത്തികള്‍ എത്തിച്ചുകൊടുക്കാന്‍ കഴിയും. ആവശ്യക്കാര്‍ ഉണ്ടോ?
കോണ്ടാക്ട്: 8547872747
(Fr. Sebastian Choondakattil
The Rector, Capuchin Theological College
Thellakom, KTM)
കൊല്ലം ജില്ല.
Drinking water
കൊല്ലം ജില്ലയിലെ ഏതെങ്കിലും ഭാഗത്തുള്ള ക്യാമ്പുകളില്‍ കുടിവെള്ളം ആവിശ്യമെങ്കില്‍ ബന്ധപ്പെടുക…
Ijas poredom: 9633994446
Shan Madathara: 9961517471
മലപ്പുറം ജില്ല.
മലപ്പുറത്തെ പരിസരത്ത് ക്യാമ്പുകളിലോ മറ്റോ ആര്‍ക്കെങ്കിലും പാചകം ചെയ്ത ഭകഷണം ആവശ്യമുണ്ടെങ്കില്‍ മലപ്പുറം മുനിസിപ്പല്‍ ഹോട്ടല്‍ അസോസിയേഷന്‍ എത്തിച്ചു തരാം, ആളുകളുടെ എണ്ണം കൃത്യമായി പറയുക.
അറഫ മാനു
Mob: 8891463574, 9446388883
കോഴിക്കോട് ,മലപ്പുറം ഭക്ഷണവും കുടിവെള്ളവും പുതപ്പും മറ്റ് ആവശ്യ സാധനങ്ങളും വേണ്ടവര്‍ ദയവായി പറയുക.
ദിശ വളന്റിയര്‍മാര്‍ എത്തിച്ചു തരുന്നതാണ്.
നമ്പറുകള്‍:
ദിനു 9400630581
ബസന്ത് 9995784716
ജ്യോതിഷ് 9656264868
സജീഷ് 9048316388
ഷിഖില്‍ 9847051994
ഷിബിന്‍ 7025389822
All Kerala Caterers Association has offered free food for relief camps.In case of any requirement please contact
Sri.Jibi Peter
Mob: +919388604278
Share please….?
#DoForKerala
#standwithkerala
#KeralaFloods
#KeralaFloods2018
#KeralaFloods2018 #keralafloodstatus
#KeralaFloodsAlert
#StandWithKerala
#KeralaFlood
#keralaSos
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ