Culture
മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്ക്
ഭാഷാ സമര സ്മാരകം മലപ്പുറം
സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക
മനുഷ്യര്‍ പരസ്പരം കൈ കോര്‍ക്കുക
ദുരിത ബാധിതര്‍ക്ക് ഭാഷാ സമര സമാരകത്തില്‍ താമസ സൗകര്യം
ആമ്പുലന്‍സ് സൗകര്യം
ദുരിതബാധിതര്‍ക്ക് ഗതാഗത സൗകര്യം
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സഹായം
പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്ക് സഹായം
ബന്ധപ്പെടേണ്ട നമ്പര്‍
ഹെല്പ് ലൈന്‍ ജില്ലാ ഓഫീസ്
9447 62 92 18
9446 68 92 18
85471623 28
മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം തല ഹെല്‍പ്പ് ലൈന്‍
നമ്പര്‍
നിലമ്പൂര്‍
1 അന്‍വര്‍ ഷാഫി
7034786888
2 ശരീഫ്
9447817131
3 ഫൈസല്‍
8547885750
വണ്ടൂര്‍
1 ഷൈജല്‍
9447470989
2 അലി നൗഷാദ്
9846655864
3 റിയാസ്
9446763 130
ഏറനാട്
1. മുജീബ് കാവനൂര്‍
9526164738
2. യൂസഫ് എടവണ്ണ
860 61810 73
3 റബീഹ് മാസ്റ്റര്‍
9747 32409 4
കൊണ്ടോട്ടി
1 മുഹ്യു ദ്ധീന് അലി
944643 1002
2 സക്കീര്‍ ബാബു
9846418515
3 അബ്ദുസ്സലാം
984621947
മഞ്ചേരി
1 അഡ്വ.ഇസ്മായില്‍
989513 03 11
2 സലീല്‍ പാണ്ടിക്കാട്
9947660019
3 നഷീദ്
989555 1550
മലപ്പുറം
1 ഷാനവാസ് KNA
9447257392
2. അഷ്റഫ് പാറച്ചോടന്‍
9895734677
3 ലത്തീഫ്
828 1927528
മങ്കട
1.മുനീര്‍ കുരിക്കള്‍
94472 41006
2 മുഹമ്മദലി മാസ്റ്റര്‍
9846893761
3 അബ്ബാസ്
95623252 24
പെരിന്തല്‍മണ്ണ
1. നഹാസ് പാറക്കല്‍
9946860088
2. നൗഷാദ്
9995354333
3 98955 44901
കോട്ടക്കല്‍
1 അഡ്വ. ഹമീദ്
9846449976
2. ഇബ്റാഹിം മാസ്റ്റര്‍
994677605 2
3 നിസാര്‍ ബാബു
999582699
വള്ളിക്കുന്ന്
1 അസീസ്
98469 01894
2 നവാസ് വള്ളിക്കുന്ന്
9746343434
3 സാദിഖ്
9947529874
വേങ്ങര
1 അബ്ദുല്‍ ഹഖ്
9847 350007
2 റഷീദ്
9847107033
3 ശിഹാബ് മാസ്റ്റര്‍
9846362026
തിരൂരങ്ങാടി
1 കോയ തിരുരങ്ങാടി
77367 250 27
2 അബ്ദുറഹിമാന്‍കുട്ടി
98959 25 271
3 അസീസ് കുളത്ത്
994616 8003
താനൂര്‍
1 റഷീദ് മോര്യ
989529 2333
2 ജലീല്‍
954490 1901
3 മുജീബ് മാസ്റ്റര്‍
994629 23 22
തിരൂര്‍
1 സമദ്
9846683750
2 മജീദ്
9747668670
3 സിറാജ്
99464862 08
തവനൂര്‍
1 ജലീല്‍
9847143404
2 വി.വി.എം മുസ്തഫ
9846758629
3 ജംഷീര്‍
99478624 21
പൊന്നാനി
1 മുനീബ്
9946363 173
2 ശിഹാബ് പുറങ്ങ്
8086345556
3 അനീര്‍
9037355796
മുജീബ്കാടേരി
9895515706
അന്‍വര്‍ മുള്ളമ്പാറ
98953605 13
KT അഷ്റഫ്
8606750943
സുബൈര്‍ തങ്ങള്‍
9846264499
ശരീഫ് കുറ്റൂര്‍
9633453366
മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ചാര്‍ജ്ജ്
VK M ശാഫി
9895707074
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ചാര്‍ജ്ജ്
നടന് ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ