Culture
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘മോദിയുടെ കളികള്‍’

ന്യൂഡല്‍ഹി: മോദി ഗവണ്‍മെന്റിന്റെ ഭരണ പരാജയങ്ങളും മോദിയുടെ മണ്ടത്തരങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദി ഗെയിംസ് എന്ന ട്വിറ്റര്‍ ട്രെന്‍ഡിലാണ് #ModiGames മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളും ഭരണപരാജയവും ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ ട്വിറ്ററില്‍ മോഡി ഗെയിംസ് എന്ന ട്വിറ്റര്‍ ട്രെന്‍ഡ് #ModiGames ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. നോട്ട് നിരോധനം, പൊള്ളയായ വികസന സങ്കല്‍പങ്ങള്‍, പ്രതിപക്ഷ ബഹുമാനമില്ലാത്ത നടപടികള്‍, റഫാല്‍ തുടങ്ങിയവയെല്ലാം പ്രമേയമാവുന്ന കാര്‍ട്ടൂണുകളും ട്രോളുകളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
നോട്ട് നിരോധനം രാജ്യത്തിന് എന്ത് നല്‍കിയെന്ന് ചോദിക്കുന്ന ട്വിറ്റില്‍ നോട്ട് നിരോധനം മൂലമുണ്ടായ വന്‍ സാമ്പത്തിക നഷ്ടത്തെ ചൂണ്ടിക്കാണിക്കുന്നു. പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ 8000 കോടി, 3.5 മില്യന്‍ തൊഴിലുകള്‍ ഇല്ലാതായി, ജി.ഡി.പിയില്‍ 1.5% കുറവുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ട്വീറ്റില്‍ പറയുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന വികസനത്തോട് മുഖം തിരിക്കുന്ന മോദി പ്രതിമകള്‍ ചൂണ്ടിക്കാട്ടി വികസനം എന്ന് പറയുന്നതിനേയും ട്വീറ്റുകള്‍ ശക്തമായി പരിഹസിക്കുന്നു.
CBI Down
EC Down
SC Down
RBI Down
Police Down
Army Down
Media Down
Universities Down
Opposition Down
Intellectuals Down
Rupee Down
Sensex Down
Jobs/Employment Down
Who’s/What’s Next In This Dirty #ModiGames #ModiGames pic.twitter.com/O4o1tlC7k7— Tufail AAP (@tufailaap) January 14, 2019
17 fake police encounters
Between 2002-2006 when Narendramodi was CM Gujarat!A young rickshaw puller, Sameer Khan, was according to Guj Police, an ISI trained Assassin sent to kill Modi.. #ModiGames @ArvindKejriwal @SanjayAzadSln @sanjayuvacha https://t.co/N069NDr03M pic.twitter.com/qFsXl2P31O
— Main Hoon Na (@neo_pac) January 14, 2019
Demonetisation was an ill-conceived move, inspired by one or more persons who are totally unqualified on matters concerning money & the economy.#ModiGames pic.twitter.com/psww5STy2N
— Lala Rahul (@Erlalarahul) January 14, 2019
The cost of demonetisation in India.
₹8000 Cr spent on printing new notes
3.5 million jobs lost
15 million labour force shrank
1.5% GDP loss#ModiGames pic.twitter.com/9HtyilvoL3
— Join AAP (@JoinAAP) January 14, 2019
How to Develop India ?#ModiGames pic.twitter.com/s524B34zLT
— Sourabh (@SourabhJainIET) January 14, 2019
Result of #ModiGames pic.twitter.com/1tM3M3j6bC
— निखिल
(@NikhilKhale) January 14, 2019
To create problems through government machinery in the life of opposition leaders is a part of #ModiGames.
2019 is a year to answer such dictatorship. pic.twitter.com/yEggICsQhh
— Mehul Choradiya (@ChoradiyaMehul) January 14, 2019
If there is Nothing Fishy
Why PM hell bent on Removing CBI Chief ..
हो जाने देते जाँच #ModiGames pic.twitter.com/36jDzKppge— Aarti (@aartic02) January 14, 2019
Modi is very skill full in psychopathic ‘mukhota’ of ‘bechara’, ‘akela’, ‘mehnati’, ‘garib’, ‘peechdawarg’ … while ensuring to siphon off your and your kids’ future to his crony friends.
Even RSS will hate him soon enough.#ModiGames are dead end! pic.twitter.com/TMgeieFuWb— DrVatsa ڈیک ویٹس (@DocVatsa) January 14, 2019
As a Citizen of this Nation, My Blood Boils looking at the way System, Constitution & Law is being taken for a Ride by the ones in Power ! #ModiGames pic.twitter.com/rRKjyTLOjb
— Aarti (@aartic02) January 14, 2019
#ModiGames sometimes misfires… pic.twitter.com/gfnVYTnA5X
— Ankit Lal (@AnkitLal) January 14, 2019
Recently, Modi sought sympathy & cursed Congress for misusing CBI against him and Amit Shah.
Does that justify #ModiGames witch-hunting AAP leaders through Delhi Police, CBI, ACB, ED, Income Tax, Election Commission, Women Commission, LG….. pic.twitter.com/pdmUo005uv
— Saurabh Bharadwaj (@Saurabh_MLAgk) January 14, 2019
◆ Loya Died
◆ Bansal Died
◆ Alok Verma Removed
◆ Urjit Patel removed…This is #ModiGames
Koi nahi bachega, bas ambani bachega… pic.twitter.com/6QinEA0Fwp
— Aishwary Verma (@AishwaryVerma9) January 14, 2019
Brown, Blue, Purple, Orange, Green & Pink…..all colors MONEY came, but BLACK MONEY did not come#ModiGames pic.twitter.com/vkCrSIA8lu
— Arun Arora (@Arun2981) January 14, 2019
This is the result of #ModiGames. pic.twitter.com/O4lWrJT5Rd
— Kumar Shashwat (@kumarshashwat97) January 14, 2019
.@ArvindKejriwal is the front runner when we come to list up the victims of #ModiGames.
His 21 MLAs were been suspended for no reason, more than 33 cases were filled against his MLAs, ACB was snatched, obstacles been put through LG.
Now it’s time to answer to dictator. pic.twitter.com/0wAWvWZHUz
— Mehul Choradiya (@ChoradiyaMehul) January 14, 2019
#ModiGames… The gamer can change situations with in a flick of a
button! pic.twitter.com/egs0RHJKB7
— Muhammad Maaz (@md_maaz101) January 14, 2019

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ