പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നല്കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് ചട്ടലംഘിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ നിലവിലുള്ളത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രം പട്ടികയിലില്ല....
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ഫോട്ടോ പതിച്ച ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ് ആണ് പ്രധാന തിരിച്ചറിയല്‍ രേഖ. ഇവ കൈവശമില്ലാത്തവര്‍ക്ക് താഴെ പറയുന്ന രേഖകളില്‍ ഒന്നിന്റെ ഒറിജിനല്‍ ഹാജരാക്കി വോട്ടു രേഖപ്പെടുത്താം. പാസ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ...
തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ 1,12,322 പേര്‍ക്ക് ഒന്നിലധികം ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡും ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരും നിലവിലുള്ളതായി അന്തിമ വോട്ടര്‍ പട്ടിക പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരിശ്ശീല വീഴും. പിന്നെയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിന്റേതാണ്. നാളെക്കഴിഞ്ഞാല്‍ കേരളം വിധി എഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം...
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു അഭിമുഖം:...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനജാഥയില്‍ സംസാരിക്കുകയായിരുന്നു...
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്മാര്ക്കെല്ലാം മോദി എന്ന പേരു വരുന്നത് എന്തുകൊണ്ടായിരിക്കുമെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ...
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള് അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്ലിം വിരുദ്ധ പാരാമര്‍ശം...
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ, ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന...
വയനാട്: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലക്കുവരെ അമിത് ഷായുടെ അളവില്‍ വിഷമുണ്ടാകില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വയനാടിനെ പാകിസ്ഥാന് എന്നു വിശേഷിപ്പിച്ചതിലൂടെ അമിത് ഷാ വയനാടിനെ അപമാനിച്ചിരിക്കുകയാണെന്നും വേണുഗോപാല്‍...