എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
ഹിമാചല്‍ പ്രദേശ്: ഹിമാചലില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 27 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കുളു ജില്ലിയില്ലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തില്‍ പെട്ടത്....
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്. ഇന്ന്...
മലപ്പുറം: എടവണ്ണയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന് നിബിന് മുഹമ്മദാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്....
ന്യൂഡല്‍ഹി: അണ്ടര്‍ വാട്ടര്‍ എസ്കേപ്പ് പ്രകടനത്തിനിടെ യുവ മാന്ത്രികന് ഹൂഗ്ലി നദിയില്‍ മുങ്ങി മരിച്ചു. നാല്പതുകാരനായ പശ്ചിമ ബംഗാള്‍ സ്വദേശി ചഞ്ചാല്‍ ലാഹിരി എന്ന ജുഡ്ഗാര് മാന്‍ഡ്രേക്ക് ആണ് അമേരിക്കന്‍ ഇതിഹാസം ഹാരി ഹുഡ്നിയുടെ ലോക...
ബംഗളൂരു: ബംഗളൂരു വാട്ടര്‍ സപ്ലെ സ്വീവറേജ് ബോര്‍ഡിന്റെ കീഴില്‍ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നാല്പത് അടിയിലേറെ ഉയരത്തില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ...
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ: അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ മൊഴി. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അമ്മ പറഞ്ഞതായി പ്രായപൂര്‍ത്തിയാകാത്ത മകന് പൊലീസിനോട് വെളിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന്...