അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും തിരച്ചിലില്‍ വീണ്ടെടുത്തു. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ...
മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം...
കൊല്ലം: പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു....
ഇടുക്കി ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നിരവധി അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം: കൊല്ലത്ത് തിരമാലക്കൊപ്പം തീരത്തേക്ക് പതയടിഞ്ഞ പ്രതിഭാസത്തില്‍ പഠനം നടത്താന്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ തീരുമാനം. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലക്കൊപ്പം തീരത്തേക്ക് പത...
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ 17 പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്കറ്റില്‍ നിന്ന് ദുബായിലേക്ക്...
പാലക്കാട്: നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബാംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂര്‍ താലൂക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന്...
ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട് ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. സന്തോഷ് നഗറിലെ സഫ മില്‍ ഉടമ ചെര്‍ക്കള അഞ്ചാം മൈലിലെ ഹമീദിന്റെ മകന് അജ്മല്‍ അംറാസ്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അഡ്വക്കേറ്റ് ബിജുമോഹന്‍ കീഴടങ്ങി. കൊച്ചിയിലെത്തി കീഴടങ്ങുകയായിരുന്നു ബിജുമോഹന്‍. ഇന്നലെ ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. ഡി.ആര്.ഐ ഓഫീസില്‍ അഭിഭാഷകനൊപ്പം എത്തിയായിരുന്നു...