ഡിണ്ടിഗല്‍: പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ രാജന് (67), ജിനു മോന് ജോസ്, ബൈജു എന്നിവരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന് രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ...
കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍...
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയേയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ്...
മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സിദ്ധനെ പൊലീസ്...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ, വരിക്കോട്ടില്‍ യാഹൂട്ടി(60),മകള്‍ സഹീറ(38) എന്നിവരാണ് മരിച്ചത്. സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന് എന്നിവരുടെ നില ഗുരുതരമാണ്. കാറും ലോറിയും...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ടെക്സസ്: ലോകപ്രശസ്ത ശാസ്ത്രജ്ഞന് ഇ.സി.ജി.സുദര്ശന് അന്തരിച്ചു. എണ്പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസില്‍ വച്ചായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോര്‍ജ് സുദര്‍ശനനന്‍ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്. 1931...
കൊച്ചി: തേനീച്ചയുടെ കുത്തേറ്റ് മലയാള സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപത്തുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍.പി സ്കൂളിനു സമീപം ഉച്ചകഴിഞ്ഞ...