മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ്...
കാസര്‍കോട്: അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന് (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ് (ആറ്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ്...
കോഴിക്കോട്: നഗരത്തില്‍ നിര്‍മാണ പ്രവര്ത്തത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍. കോഴിക്കോട് ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. കെട്ടിടത്തിനായി ഉണ്ടാക്കിയ വലിയ കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്ത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു....
നടന് അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാവിലെ എടപ്പാള്‍-ചങ്ങരംകുളം ഹൈവേയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അനീഷ് സഞ്ചരിച്ചിരുന്ന കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കുശേഷം അനീഷ് വീട്ടിലേക്ക് മടങ്ങി....
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമയായ വൃദ്ധനെ സിംഹം കടിച്ചുകീറി. സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്ഗേ ആണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. സിംഹത്തിന്റെ കൂട്ടില്വെച്ചായിരുന്നു ആക്രണം. കൂട്ടില്‍ കയറിയ...
കാസര്‍കോഡ്: വി.എച്ച്.പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോഡ് പൊലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബദിയടുക്കയില്‍ നടന്ന വി.എച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു...
തൃശൂര്‍: ലോഡ്ജില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി മരതൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു. ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ...
നെടുങ്കണ്ടം: ഇടുക്കി പാമ്പാടുംപാറയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ സ്വദേശി കെ.വി സാജിര്‍ ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോര്‍ട്ടിനായി ലിഗയെ കാന്‍വാസ് ചെയ്യാനാണ് അവരുമായി സംസാരിച്ചതെന്നാണ് കസ്റ്റഡിയിലെടുത്തവരുടെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് .കസ്റ്റഡിയിലുള്ളവര്‍ കണ്ടല്‍ കാട്ടിലേക്ക്...
മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി...