കൊച്ചി: കൊഞ്ചു ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അവധിക്കാലം...
തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്....
കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതി പിടിയിലായി. പുത്തൂര്‍ സ്വദേശി അമ്പിളി ആണ് പിടിയിലായത്. കുഞ്ഞ് ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്പിളി സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടി...
മുംബൈ: ശിവസേന നേതാവ് സച്ചിന് സാവന്തിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്നലെ രാത്രിയണ് സംഭവം. രാത്രി എട്ടു മണിയോടെ സച്ചിന് സാവന്തിന്റെ കാര്‍ തടഞ്ഞു...
മലപ്പുറം: വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസിനെ(40)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഷംസുദ്ദീനെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 12...
കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ നിന്ന് ക്വാലലംപുരിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ത്രിബുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു....
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 2010-ല്‍ സെപ്റ്റംബറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് ബര്‍ദ്വാന്‍ ജില്ലാ കോടതി...
കൊച്ചി: കലൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ സാഹചര്യത്തില്‍ മെട്രോ സര്‍വ്വീസുകള്‍ റദ്ദാക്കി. കലൂര്‍ ബസ് സ്റ്റാന്റിനോട് അടുത്തുളള ഗോകുലം കണ്വെന്ഷന് സെന്ററിനോട് അടുത്ത് നിര്‍മ്മാണം നടന്നു വരുന്ന ബഹുനില കെട്ടിടമാണ് തകര്‍ന്നത്. ആളപായമില്ല എന്നാണ്...
തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. വഴുതക്കാട് സ്വദേശി അഞ്ജലി(15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കില്‍പ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. തിരുവനന്തപുരത്തെ എസ്എടി ആസ്പത്രിയില്‍ നിന്നും കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഗര്‍ഭിണിയെ തിരിച്ചറിഞ്ഞത്. യുവതിയെ പരിശോധനക്കായി കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനും...