പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കൂവപ്പടി ശങ്കരന്റെ ഭാര്യ വത്സല(65), മകന് ബാബു(38)എന്നിവരാണ് മരിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം....
പാലക്കാട്: കൊലയാളി ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഗെയിം ടാസ്ക് പിന്തുടര്‍ന്ന വിദ്യാര്‍ഥി മരിച്ചു. അമിത വേഗതയില്‍ വാഹനമോടിച്ച മലയാളി വിദ്യാര്‍ഥിയായ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുന് ഘോഷ് ആണ് മരിച്ചത്. മിഥുന് സഞ്ചരിച്ച ബൈക്ക് ലോറിയില്‍...
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ ക്ഷമ പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ പിടിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യം അയച്ച ഇ-മെയിലിന് മറുപടിയായിട്ടാണ് വിശദീകരണവുമായി...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ലോക്കപ്പിലെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്ത് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്ദ്ദനരീതിക്ക് വിധേയമായിട്ടുണ്ടെന്ന് അഞ്ചു പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കപ്പ്...
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആണ്‍കുട്ടി സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും...
ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഹൈദരാബാദിലെ എന്‍.ഐ.എ കോടതിയുടേതാണ് വിധി. മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്ഫോടനമുണ്ടായത്....
തൃശൂര്‍: കുന്ദംകുളത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് പേര് മുങ്ങിമരിച്ചു. അന്നൂര്‍ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. അന്നൂര്‍ സ്വദേശി സീത, മകള്‍ പ്രതിക, അയല്‍വാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ...
മൊഗദിഷു: സൊമാലിയയിലെ ബാരാവെയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. സ്ഫോടന സമയത്ത് സ്റ്റേഡിയം നിറയെ ആളുകളായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ പ്രദേശത്തെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലെ. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ...