റോത്തക്ക്: രണ്ടുമണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. ഹരിയാനയിലെ പല്‍വാലിലാണ് ആറുപേരെ ഇരുമ്പു ദണ്ഡുപയോഗിച്ച് തലക്കടിച്ചു കൊന്നത്. മുന്‍സൈനിക ഉദ്യോഗസ്ഥനായ നരേഷ് ആണ് പോലീസ് പിടിയിലായത്. നേരത്തെ, മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നരേഷിനെ...
തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍പെട്ട 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയര്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍...
ഏനാത്ത്: വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലുവയസ്സുകാരി മരിച്ചു. പത്തനംതിട്ട ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്-ബീമ ദമ്പതികളുടെ മകള്‍ സനാഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റാണ് തലയില്‍ വീണത്. ഇന്ന് രാവിലെ...
കാസര്‍കോട്: പൊലീസ് വാഹനപരിശോധനക്കിടെ ബൈക്ക് തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കവെ അമിതവേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. മംഗലാപുരത്ത് എം.ബി.എ വിദ്യാര്‍ത്ഥിയായ കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന് സുഹൈലാ(20)ണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍...
കോഴിക്കോട്/കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് പൊട്ടിപൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍ ചുരത്തിലുടെ ചരക്ക് വാഹനങ്ങളുടെയും മള്‍ട്ടിആക്സില്‍ വോള്‍വോ ബസുകളുടെയും ഗതാഗതം വയനാട് പോലീസ് നിരോധിച്ചു. ചുരം അറ്റകുറ്റപ്പണി കഴിയുന്നതുവരെയാണ് നിരോധനം. വ്യാഴാഴ്ച(28-12-17)മുതലാണ് നിരോധനം നടപ്പാക്കിയത്....
പാനൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകനും മൊകേരി ക്ഷീരോല്പാദക സഹകരണ സംഘം ജീവനക്കാരനുമായ കൈവേലിക്കലിലെ കാട്ടീന്റെവിട ചന്ദ്രനെ(52)വെട്ടി പരിക്കേല്‍പ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ പാല് വിതരണത്തിനിടെ കുറ്റേരി റേഷന്‍കടക്ക് സമീപം ബൈക്ക് തടഞ്ഞാണ് അക്രമം. ഇരു...
തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായ പരിക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനില്‍വെച്ചാണ് ഷാജുവിനെ അക്രമിസംഘം...
നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില് കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ നാലിന്...
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി കെ.എന്‍ മധുസൂദനന് പിള്ളയുടെയും ഇന്ദിരയുടെയും മകള്‍ വീണ, രാജസ്ഥാന് സ്വദേശി പല്ലവി ഗുപ്ത എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ...