ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്, മണികണ്ഠന്, കലൈതമിഴ് വണ്ണന്, മൈക്കിള്‍, സെല്‍വകുമാര്‍, തുടങ്ങിയവര്‍ക്കാണ് തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ...
ആലപ്പുഴ: നടന് കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത്....
ഷൊര്‍ണ്ണൂര്‍: സംസ്ഥാന പാതയില്‍ ടോള്‍ കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പിരിവുകള്‍ തകൃതിയായി നടക്കുന്നതായി വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ ടോള്‍ബൂത്തിലാണ് ടൂറിസ്റ്റ മിനി ബസ് െ്രെഡവറെഭീഷണിപ്പെടുത്തി പണം വാങ്ങിയത്. ഇന്‍ വൈറ്റ് ട്രാവല്‍സിലെ അലി...
ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച് വളരെ വൈകാരികമായാണ്...
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നു അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജലദുര്‍ഗ്ഗ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കാറ്റുമൂലമാണ് ബോട്ട് തകര്‍ന്നതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പുലര്‍ച്ചെ...
കോഴിക്കോട്: റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. ദേശീയപാത 66 ല്‍ പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ് സര്ജന് മലപ്പുറം സ്വദേശി ഹര്‍ഷാദ് അഹമ്മദ് (24)...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും...
കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ റോഡില്‍...
സാന്‍ ഹോസെ: പസഫിക് സമുദ്രത്തില്‍ സ്കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തോടൊപ്പം സ്കൂബാ ഡൈവിങില് ഏര്‍പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്‍ തീരത്തു നിന്ന്...
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി...