കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും. സംവിധായകന് ഉണ്ണിക്കൃഷ്ണന് തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി സംഘനടകള്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ല്യു.സി.സി...
കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന് ഉണ്ണിക്കൃഷ്ണന് തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു സംസാരിച്ചുവെന്ന്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പൊലീസ് എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദിലീപിന്റെ...
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു. രാജിവെക്കുന്നതു സംബന്ധിച്ച് മഞ്ജുവില്‍...
കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ച താരസംഘടന അമ്മയുടെ നിലപാടില്‍ അതൃപ്തിയുമായി ഡബ്ല്യു.സി.സി. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചുവെങ്കിലും അത് എപ്പോള്‍ നടത്തുമെന്നോ ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ അറിയിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി പറയുന്നു. ഈ...
കൊച്ചി: താരസംഘടന അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അമ്മ തയ്യാറാവുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ...
കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. അമ്മയുടെ പുതിയ ഭാരവാഹികളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരികയായിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും ഇവര്‍ ആരോപിക്കുന്നു....
താരസംഘടന അമ്മയില്‍ പൊട്ടിത്തെറി നടക്കുന്നതിനിടയിലാണ് വിവാദ വിഷയങ്ങളില്‍ പ്രതികരണവുമായി യുവ നടന് പൃഥ്വിരാജും രംഗത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന താരം നടിമാരുടെ രാജിയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ‘ദി വീക്ക്’ വാരികക്ക് നല്കിയ...
തൃശൂര്‍: നടി ഊര്‍മ്മിളാ ഉണ്ണി പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഊര്‍മ്മിളാ ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അവരുടെ പിന്മാറ്റം. നേരത്തെ എടുത്ത തീരുമാനമാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര് ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷണത്തില്‍. സംഘടനയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ കേസിലെ പ്രധാന സാക്ഷികളെ...