കൊച്ചി: താരസംഘടന അമ്മയില്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനക്ക് ദോഷം ചെയ്യുന്നുമെന്നും സര്‍ക്കുലറില്‍ പറയുന്നു....
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യു.സി.സി)ക്കെതിരെ ഹേമ കമ്മിഷന് രംഗത്ത്. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സംഘടന സഹകരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന് പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍...
കൊച്ചി: നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്മാര് ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്മാന്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താന്‍ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ലെന്ന് ദുല്‍ഖര്‍...
കൊച്ചി: ‘അമ്മ’ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ വിദേശത്തായിരുന്ന നടി മഞ്ജുവാര്യര്‍ തിരിച്ചെത്തി. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷമാണ് മഞ്ജു വാര്യയര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. വിമന്‍ ഇന്‍...
കൊച്ചി: താരസംഘടന ‘അമ്മ’യിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് ആക്രമിക്കപ്പെട്ട നടി. അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശനാണ് മോഹന്‍ലാലിന്റെ വിശദീകരണങ്ങളില്‍ നടിക്ക് അമര്‍ഷമുണ്ടെന്ന് പറഞ്ഞത്. മനോരമയാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം,...
കൊച്ചി: നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...
കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ചര്‍ച്ച നടത്താനായി എക്സിക്യൂട്ടീവ് യോഗം ചേരുന്നു. കൊച്ചിയിലാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉപ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലായിരുന്ന...