1988ല്‍ എയര്‍ ഇന്ത്യയുടെ പൈലറ്റായി തുടക്കമിട്ട ഹര്‍പ്രീത് സിങ് പിന്നീട് വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തി
ഇതില്‍ നാലു ലാബുകളെ എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു ലാബുകള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു
കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയത്
ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്.
വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്.
ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍...
തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി...
സാമ്പത്തികബാധ്യതയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങുമെന്ന് സൂചന. ഇന്ധനം നല്കിയ ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുക എയര്‍ ഇന്ത്യ നല്‍കാനുണ്ട്. സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍...
വിമാനത്തില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.ദില്ലി – ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നോസ്...
സൗദി അറേബ്യയില്‍നിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എയര്‍ ഇന്ത്യ നീക്കി. അനുവദനീയമായ അളവില്‍ സംസം വെളളം എടുക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ...