'മരിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അതുപോലെയാണ് ഇത്'.
ഭാവന ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20 ല്‍ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. 'ഇപ്പോള്‍ ഭാവന...
ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന് റൂറല്‍ ജില്ലാ...
കൊച്ചി: സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും നടന് ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്...
കൊച്ചി: നടന് ഷൈന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്നത്തിന് ഇന്ന് പരിഹാരമായേക്കും. ഇരുവരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താരസംഘടന അമ്മയുടേയും നേതൃത്വത്തി്ല് ഇന്ന് ചര്‍ച്ച നടക്കും. നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍...
കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന് ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. താരസംഘടന അമ്മക്കും മഞ്ജുവാര്യര്‍ പരാതി നല്‍കിയിട്ടുണ്ട്....
നടന് ഷെയ്ന് നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി...
കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മോഹന്‍ലാലിന്റെ ഈ...
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ പാര്‍വതി തിരുവോത്തും...
കൊച്ചി: താരസംഘടന അമ്മയില്‍ മാറ്റം വരുന്നു. അമ്മയില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താനാണ് ഭാരവാഹികളുടെ തീരുമാനം. അതേസമയം, ഈ മാറ്റങ്ങള്‍ ജനറല്‍ബോഡി അംഗീകരിക്കേണ്ടതുണ്ട്. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനങ്ങള്‍ അവതരിപ്പിക്കും. അമ്മയില്‍ സ്ത്രീകള്‍ക്ക് ആഭ്യന്തരപരാതി സെല്‍...