തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന് പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു സ്ത്രീയെന്ന...
ഡബ്ലിയു.സി.സി ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി എ.എം.എം.എ പ്രതിനിധികളായ നടന് സിദ്ധിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി അംഗം നടി പാര്‍വതി. തൊഴിലിടം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും എ.എം.എം.എ ക്കെതിരെ പ്രത്യേക...
കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന അമ്മ. പ്രളയമുണ്ടായതുകൊണ്ടാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്കാന് വൈകിയതെന്ന് അമ്മ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ്...
പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി കൊച്ചി: സിനിമ സൈറ്റിലെ ദുരനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് യുവനടി അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ...
തൃശൂര്‍: പ്രശസ്ത നടന് കലാഭലവന്‍മണിയുടെ മരണത്തില്‍ സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ നീക്കം. സി.ബി.ഐയുമായി സഹകരിക്കുമെന്ന് വിനയന്...
കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. കഴിഞ്ഞ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുള്ള വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് നടിമാര്‍. ഈ ആവശ്യമുന്നയിച്ച് ഇവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്ത് നല്കി. നടിമാരുടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍...
തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി ഷീല രംഗത്ത്. പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ഷീല പറഞ്ഞു. താരങ്ങള്‍ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയില്‍. 32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ നല്കാന് 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന് വിചാരണ കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത...
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന് ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും ഷമ്മി തിലകനും...