കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ...
നടന്മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍...
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷികയോഗത്തിനു ശേഷം പ്രതികരിച്ച് നടന് മോഹന്‍ലാല്‍. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ സംഘടന കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: അമ്മയുടെ വാര്‍ഷികയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ ക്ഷുഭിതനായി മുകേഷ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു. നടിക്കെതിരെയുള്ള നടന്മാരുടെ ആക്ഷേപങ്ങളെക്കുറിച്ചുള്ള...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള...