കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മഹേസ്ഥല മണ്ഡലത്തില്‍ ഈ മാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിലും സഖ്യം വേണ്ടെന്നായിരുന്നു പിന്നീട് പാര്‍ട്ടി...
കെ.എം. റഷീദ്/വാസുദേവന്‍ കുപ്പാട്ട് ‘എന്തിനാണ് ബംഗാളിലേക്ക് പോവുന്നത്. ഞങ്ങള്‍ ആ നാട് വിട്ടുപോന്നവരാണ്’ മംഗലാപുരം സാന്ദ്രകച്ചി സൂപ്പര്‍ എക്്്സ്പ്രസ്് ട്രെയിയിനില്‍ കൊല്‍ക്കത്തിയിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ ഇരിക്കമ്പോള്‍ എതിരെ ഇരുന്ന കൊല്‍ക്കത്ത സുന്ദര്‍നഗര്‍ നിവാസി അമര്‍ ശൈഖ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിയില്‍ കുട്ടികളടക്കം നിരവധി പേര് പങ്കെടുത്തത് വാളുകളടക്കമുള്ള ആയുധങ്ങളേന്തി. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന ബാലാവകാശ കമ്മീഷന്...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്ത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബുദ്ധദേവിനെ കൂടാതെ 19 മുതിര്‍ന്ന നേതാക്കളും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്...
കൊല്‍ക്കത്ത: ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി. ആര്‍എസ്എസ് വീക്ഷണകോണിലുള്ള സിലബസ് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള 500 സ്കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 493...
കൊല്‍ക്കത്ത : ബംഗാളില്‍ രണ്ടാംക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ഡാന്‍സ് അധ്യാപകനെതിരെയും കുട്ടികളുടെ സംരക്ഷണത്തില്‍ അനാസ്ഥ കാണിച്ച സ്കൂളിനെതിരേയും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് സംഘടപ്പിച്ച പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസിന് പരുക്ക്. നിരവധി മാതാപിതാക്കള്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജനപ്രീതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. ഉലുബെറിയ ലോക്സഭാ സീറ്റിലേക്കും നോപാറ അസംബ്ലി സീറ്റിലേക്കുമുള്ള മത്സരങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍. രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്തികള്‍ക്ക് മൂന്നാം സ്ഥാനത്തെത്താനേ...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഉണ്ടായ “ഓഖി” ചുഴലിക്കാറ്റ് അറബിക്കടലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളായി അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകര്‍ക്കുന്ന കാറ്റിന് ‘ഓഖി’ എന്ന പേര് വന്നിരിക്കുന്നത് ബംഗ്ളാദേശില്‍...
കൊല്‍ക്കത്ത: കുട്ടികളെ കടത്തിയ കേസില്‍ ബി.ജെ.പി എം.പിയും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ രൂപ ഗാംഗുലിക്ക് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ അന്വേഷണ വകുപ്പ് (സി.ഐ.ഡി) നോട്ടീസയച്ചു. കേസിലെ പ്രധാന പ്രതിയായ ചന്ദന ചക്രബൊര്‍ത്തിയാണ് ദത്തെടുക്കലിന്റെ മറവില്‍...
ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ ഓണ്‍ലൈന്‍ കാംപെയ്ന് ട്വിറ്ററില്‍ ഹിറ്റ്. #SaveBengalFromBJP എന്ന ഹാഷ് ടാഗിലുള്ള കാംപെയ്ന് ഇന്ത്യന്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു. ബഷീര്‍ഹട്ടിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ വ്യാജ ചിത്രങ്ങളും...