പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്ട്രെക്ച്ചറിലാണ് കൊണ്ടു പോയത്....
സല്‍വദോര്‍: ബ്രസീലിലെ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും...
സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫോര്‍ട്ടലെസയിലെ...
ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കക്ക ഫുട്ബോള്‍ മതിയാക്കി. അമേരിക്കന്‍ ലീഗായ എം.എല്‍.എസ്സില്‍ ഓര്‍ലാന്റോ സിറ്റിക്കു വേണ്ടി കളിക്കുകയായിരുന്ന കക്ക ഞായറാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ കക്ക മെസ്സി, റൊണാള്‍ഡോ...
ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പിഎസ്ജിയുമായി ഒരു പ്രശ്നവുമില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു...
സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍...
റിയോ: ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയുമോ എന്നാലോചിച്ച് അര്‍ജന്റീന കളിക്കാര്‍ക്ക് ഇന്നു രാത്രി ഉറങ്ങാന്‍ കഴിയില്ലെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്ക് ഇക്വഡോറിനെ നേരിടുന്ന അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത...
കമാല്‍ വരദൂര്‍ കൊച്ചി:കനത്ത് നിന്ന മേഘങ്ങള്‍ കാല്‍പ്പന്തിനോട് കനിവ് കാട്ടി. കളിയഴകിന്റെ വിശ്വമൂര്‍ത്തികളായ മഞ്ഞപ്പടക്കാര്‍ കാല്‍പ്പന്ത് നാടിനോട് നീതിയും കാട്ടി. നാലാം മിനുട്ടില്‍ സ്വന്തം വലയില്‍ സ്വന്തം താരത്താല്‍ പന്തെത്തിയിട്ടും കുറിയ പാസുകളും അതിന് ഇണങ്ങുന്ന...
കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും...
മൊണ്ടിവിഡിയോ: പുതിയ കോച്ച് ഹോര്‍ഹെ സാംപൗളിക്കു കീഴിലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം. ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ജയം ആവശ്യമായ അര്‍ജന്റീനയെ ഉറുഗ്വേ സമനിലയില്‍ തളച്ചു. നേരത്തെ...