റിയോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍...
റിയോ ഡീ ജനീറോ: ബ്രസീലിലെ ഫ്ലമിംഗോ ഫുട്ബാൾ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 10 താരങ്ങള്‍ വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉറുബു നെസ്റ്റ് യൂത്ത് ടീം ട്രെയിനിങ് നടത്തുന്ന സമയത്താണ് ദുരന്തമുണ്ടായത്....
റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര് മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍ ഒരു കുന്നിന്റെ...
ന്യൂജഴ്സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയ അര്‍ജന്റീന ലോസ് എയ്ഞ്ചല്‍സില്‍ 3-0...
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ജൈര്‍ ബോല്‍സൊനാരോക്ക് കുത്തേറ്റു. ജൈറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റിയോ ജി ജനിറോയില്നിന്ന് 200 കിലോമീറ്റര്‍ അകലെ ജൂയിസ് ഡി ഫോറ സിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...
റയോ ഡി ജനീറോ: ബ്രസീലില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയര്‍ ബൊല്‍സൊനാരോക്ക് പ്രചരണത്തിനിടെ കുത്തേറ്റു. മുന്‍ സൈനിക ക്യാപ്ടനും തീവ്ര വലതുപക്ഷക്കാരനുമായ ബൊല്‍സൊനാരോ വ്യാഴാഴ്ച അനുയായികള്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് അടിവയറ്റില്‍...
ബ്രസീല്‍ 1 – ബെല്‍ജിയം 2 #BELBRA ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്പാണെങ്കില് ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട്...
മോസ്കോ: വന്‍ ടീമുകള്‍ക്ക് അടി പതറുന്ന റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാതെ ബ്രസീലും വീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിനെ വീഴ്ത്തി ബെല്‍ജിയം സെമി ഫൈനലിന് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കന്‍ ടീമുകളെല്ലാം നേരത്തെ പുറത്തായതോടെ റഷ്യന്‍...
മോസ്ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും...
മോസ്കോ: ഫുട്ബോളില്‍ പകരം വെക്കാനില്ലാത്ത രാജാക്കന്മാരാണ് ബ്രസീല്‍. മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ബ്രസീല്‍ ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്‍ ബഹുദൂരം പിന്നിലാണെന്നാണ്. ലോകകപ്പില്‍...