മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്....
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ...
മൊണ്ടിവിഡിയോ: ഉറുേേഗ്വയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തി. ചൈനീസ് ക്ലബ്ബ് ഗുവാങ്ഷൂ എവര്‍ഗ്രാന്‍ഡെയുടെ മിഡ്ഫില്‍ഡര്‍ പൗളീഞ്ഞോയുടെ ഹാട്രിക്കാണ് മഞ്ഞപ്പടക്ക് എവേ ഗ്രൗണ്ടില്‍ വന്‍ ജയമൊരുക്കിയത്. ലയണല്‍ മെസ്സിയുടെ...
സിഡ്നി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തിന് ജൂണില്‍ മെല്‍ബണ്‍ വേദിയാവും. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ റാങ്കിങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള സൗഹൃദ പോരാട്ടം...
25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന് കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിപ്പോള്‍...
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. കൊളംബിയയിലെ മെഡ്ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ഒമ്പത് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 81 പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്....
ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം, കൊളംബിയയെ എതിരില്ലാത്ത...