വാക്സിന് വിതരണത്തിലെ മുന്‍ഗണന പട്ടിക ഇന്നു തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. ഗുരുതര രോഗം ഉള്ളവര്‍ക്കും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ന്യൂഡല്‍ഹി. വാക്സിന് നയം സംബന്ധിക്കുന്ന സത്യവാങ്മൂലം ചോര്‍ന്നെന്ന് സുപ്രീം കോടതി. കോടതിക്ക് ലഭിക്കുന്നതിനു മുന്‍പ് സത്യവാങ്മൂലത്തിലെ ഉള്ളടക്കം മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വാക്സിന് നയത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം്. എന്നാല്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക്...
മരണനിരക്ക് കുറയ്ക്കുന്നതിനും വാക്സിന് ഫലപ്രദമാണെന്ന് ദി ലാന് സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്രായേലിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഒട്ടാവ: കാനഡയില്‍ പ്രതിരോധ വാക്സിന് കുട്ടികള്കും നല്കാന് തീരുമാനം . 12 നും 15 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സില്‍ നല്‍കാനാണ് തീരുമാനം. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതിനകം രാജ്യത്ത് വാക്സിന് നല്കി...
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആയിരുന്നു ഒന്നാംഘട്ട വാക്സിനേഷന്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
കോവിഡ് വാക്സിന് സ്വീകരിച്ചതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്
ഗുണ്ടൂരിലും വാറങ്കലിലുമാണ് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 16നാണ് രാജ്യത്ത് കൊവിഡ് വാക്സിന് കുത്തിവെപ്പിന് തുടക്കമായത്
രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിന് സ്വീകരിക്കുക.
തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. വാക്സിന് സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു