gulf4 years ago
കോവിഡ് വാക്സിന്: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത...