രാജ്യത്ത് 40 മുതല്‍ 50 കോടിയോളം വാക്സിന് വരെ ഇതിനായി വിതരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. 2021 ജൂലൈ മാസത്തോടെ വാക്സിന് വിതരണം ആരംഭിക്കുമെന്നും ഹര്‍ഷ വര്ധന് അറിയിച്ചു
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.
വാക്സിന് ഡോസ് കുത്തിവച്ചവരില് നിന്നെല്ലാം ഇതു പുറത്തുപറയില്ലെന്ന ഒരു കരാറില്‍ ഒപ്പുവപ്പിച്ചിട്ടുണ്ട്
കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ...
നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷിക്കുന്നതു വഴി ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
മോസ്കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിനായ സ്ഫുട്നിക്ക് ഓഗസ്റ്റ് മാസത്തില്‍ റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു
മൂന്നാഴ്ച മുമ്പാണ് ചൈന വികസിച്ചെടുത്ത സിനോഫാം വാക്സീനിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈനില്‍ ആരംഭിച്ചത്.
ബ്രിട്ടനില്‍ വാക്സീന് കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.
പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. ലോകത്ത് കോവിഡ് രോഗികളില്‍ വാക്സിനേഷന് അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എന്‍ ബി വെസ്പെര്‍ അവകാശപ്പെട്ടു. രണ്ടാം ഘട്ട പരീക്ഷണത്തിന്...
ഓക്സ്ഫഡ് വാക്സീന് പരീക്ഷണം നിര്‍ത്തുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയര്‍മാരിലൊരാള്‍ക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിര്‍ത്തിയിരുന്നു