'കാമധേനു കൗ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ' എന്ന പേരിൽ നാല് വിഭാഗത്തിലായാണ് പരീക്ഷ നടത്തുക
ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തി. വീഡിയോ പകര്‍ത്താനായി നിരവധി പേര് സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച...
പേരാമ്പ്ര: പശു ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്കി. പാലേരി തരിപ്പിലോട് ടി.പി പ്രേമജന്റെ വീട്ടിലാണ് പശുവിന്റെ ഈ അപൂര്‍വ്വ പ്രസവം നടന്നത്. രണ്ടാം പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായുമടങ്ങിയ കിടാവ്...
നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വിദേശിയിനം പശുക്കളെ നമ്മള് മാതാവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം...
പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന് എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന് എന്നയാളുടെ പരാതിയിലാണ് നടപടി. ഡിവൈഎസ്പി സജീവിന്റെ...
ലഖ്നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന് നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക്...
ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഗോശാല നടത്തിപ്പുകാരനായ ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 200ലധികം പശുക്കള്‍ ഹരീഷ് വര്‍മയുടെ ഗോശാലയില്‍...
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി...
ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്കാന് ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന് എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ സമയം ജുനൈദിനെ...
അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് നടന് അലന്‍സിയര്‍. സംവീധായകന് കമലുമായി ബന്ധപ്പെട്ട വിവാദമുമണ്ടായപ്പോള്‍ കാസറഗോഡ് ബസ്റ്റാന്റിന് മുന്നില്‍ വിത്യസ്തമായ ഒരു ഒറ്റയാന്‍സമരം നടത്തി പ്രതിഷേധിച്ച അലന്‍സിയര്‍ ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മറ്റുള്ളവരോടു എന്ത്...