ന്യൂഡല്‍ഹി: യുവാവിനെ ആറുപേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. ഗൗരവ്(24) ആണ് അടിപിടിക്കിടെ കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. കൊല്ലപ്പെട്ട ഗൗരവ് കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഭിഷാം സിംഗ് വ്യക്തമാക്കി. ഞായറാഴ്ച...
പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛന് തൂങ്ങിമരിച്ചു. ചിറക്കര ഉളിയനാട് ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു....
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. കാറോടിച്ചിരുന്നത് സത്താറായിരുന്നു. അപപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വെള്ളം കെട്ടി...
പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി. ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആസ്പത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്....
ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മുസ്ലിംകള് ഭൂമി...
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ 17 പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്കറ്റില്‍ നിന്ന് ദുബായിലേക്ക്...
പാലക്കാട്: നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബാംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂര്‍ താലൂക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന്...
ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ്...