കൊല്ലം: വീണ്ടും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. കൊല്ലം ടി.കെ.എം കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ദില്‍ഷിത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശിയാണ് ദില്‍ഷിത്ത്. ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് മാനേജ്മെന്റിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവഡോക്ടറെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് ഇന്ന് രാവിലെ ഡോക്ടര്‍ ശരത് പ്രഭു(28)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയാണ് ശരത് പ്രഭു. രാവിലെ ഏഴുമണിയോടെ ബാത്ത്റൂമില്‍...
തൃശൂര്‍: ലക്കിടി നെഹ്റു ലോകോളജില്‍ വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. എസ്.എഫ്.ഐ പാലക്കാട് ഏരിയ കമ്മിറ്റി അംഗം അര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ചാണ് അര്‍ഷാദ് വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് അര്‍ഷാദിനെ...
ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച...
കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി മരിച്ചനിലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി വീടിന്റെ...
കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ്...
തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ മൂന്നംഗ കുടുംബം കാറിടിച്ച് മരിച്ചു. മുരിങ്ങൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് (36) ,ഭാര്യ സുധ (26) ,മകന് വാസുദേവ് (ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്....
ആലുവ: എറണാകുളം ആലുവയില്‍ വീണ്ടും വന്‍ മോഷണം. ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹ ആവശ്യത്തിനായി ബാങ്ക്...
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. തമിഴ്നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്‍ ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഡോക്ടര്മുക്കിലെ വീട്ടില്‍ അമ്മയേയും രണ്ട് പെണ്‍കുട്ടികളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ ആളില്ലാത്ത...